Kadakampally Surendran Answers To BJP's Allegations | Oneindia Malayalam

2017-06-13 3

Kadakampally Surendran made an explanation about temple income infront of BJP state president Kummanam Rajasekharan and O Rajagopal MLA.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നുമുള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചാരണത്തെ ഒ രാജഗോപാല്‍ എംഎല്‍എയെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വേദിയിലിരുത്തി പൊളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മിത്രാനന്ദപുരം ക്ഷേത്രത്തിലെ തീര്‍ഥകുളം നവീകരണ ഉദ്ഘാടന സദസ്സിലായിരുന്നു മന്ത്രിയുടെ പ്രതികരണം.